Monday 4 May 2009

സമാന്തരങ്ങള്‍ - രണ്ടു ചിത്രങ്ങള്‍.

വീടിനടുത്തുള്ള പാര്‍ക്കില്‍ വച്ച് എടുത്തത്‌.


8 comments:

  1. മനോഹരം....നല്ല റെസല്യൂഷന്‍ ചിത്രങ്ങള്‍ക്ക്.... :)

    (വിരോധം ല്ലെങ്കില്‍ ഒരു മെയില്‍ അയക്കാമോ? mailforhari [at] gmail [dot] com

    ReplyDelete
  2. ഈ മനോഹര തീരത്ത്‌ ഒന്ന് എത്തിപ്പെടാന്‍ കഴിഞ്ഞെങ്കില്‍......
    ഒന്ന് കണ്‍ കുളിരെ കാണാന്‍ കഴിഞ്ഞെങ്കില്‍.....
    മനോഹരം! ഇത് സൃഷ്ടിച്ച ദൈവം എത്ര സുന്ദരന്‍?

    ReplyDelete
  3. വരച്ചതല്ലെന്നു വിശ്വസിക്കാനാകുന്നില്ല..അത്രയും മനോഹരം...

    ReplyDelete
  4. Super...

    Pacha... manoharam...!

    ReplyDelete
  5. മാഷെ ഇത് കലക്കി ,ആദ്യത്തെ ഫോട്ടോ മാത്രം പബ്ലിഷ് ചെയ്താല്‍ മതിയാരുന്നു
    ആശംസകള്‍
    സ്നേഹത്തോടെ സജി

    ReplyDelete
  6. ആഹ! മനോഹരം. ദിനവും ഈ കാഴ്ച കണികണ്ടുണരുന്ന താങ്കള്‍ ഭാഗ്യവാന്‍ :)

    ReplyDelete
  7. ചിത്രങ്ങള്‍ എല്ലാവര്ക്കും ഇഷ്ടപ്പെട്ടു എന്നറിയുന്നതില്‍ സന്തോഷം .

    ReplyDelete
  8. എത്ര സുന്ദരം ഈ ചിത്രങ്ങള്‍....നന്ദി...

    ReplyDelete