ഇന്നു രാവിലെ ഉറക്കം എണീറ്റത് പ്രകൃതി ഒരുക്കിയ ഈ ദൃശ്യ വിരുന്നു കണ്ടു കൊണ്ടായിരുന്നു. വിശാലമായ ആകാശത്തില്‍ വാരി വിതറിയ പ്രകൃതിയുടെ വര്‍ണങ്ങള്‍.

നീലയും, മഞ്ഞയും ചുവപ്പും ഇടകലര്‍ത്തി ചായം പൂശിയ ആകാശം എന്ന പ്രകൃതിയുടെ ക്യാന്‍വാസ്.

പുലരിയുടെ പ്രതീക്ഷകളെ ഇതിലും മനോഹരമായി മറ്റെങ്ങനെ ചിത്രീകരിക്കാനാവും ?
രാവിലെ എഴുന്നേറ്റോ? നല്ല നിറങ്ങള്‍...
ReplyDeleteകൊള്ളാം... കിടിലന്‍...
ReplyDeleteഇതേതാ സ്ഥലം?
നിറങ്ങളുടെ പ്രഭാതം....
ReplyDeleteഇതു ഭയങ്കരമായിരിക്കുന്നുവല്ലോ!!!
ReplyDeleteഎവിടെയാണീ സ്ഥലം??
നന്നായി
ReplyDeleteപ്രഭാത സൂര്യന്റെ തലോടലേറ്റ് ചുവന്നു തുടുത്ത നീലാകാശം....എത്ര സുന്ദരം.....വളരെ മനോഹരമായ കാഴ്ച്ച....
ReplyDeletenalla chithrangal.
ReplyDeletecolor edit cheythittundo?
മനോഹര ദൃശ്യങ്ങള്‍ ..
ReplyDeleteസ്ഥലം ഏതണെന്നറിയാഞ്ഞാല്‍ കൊള്ളാമായിരുന്നു...
കടും നിറങ്ങള്‍ ചാലിച്ച ഈ ആകാശ കാഴ്ച്ചക്ക് നന്ദി....
ReplyDeleteഇതെവിടെയാ സ്ഥലം?....
പകല്‍ കിനാവാന്‍, ശ്രീഹരി, ഹരിഷ്, ശിവ, ശ്രീനു, മയില്‍പീലി, മടയ്, മുരളി, ചാണക്യന്‍.
ReplyDeleteവന്നതിനും കമന്റുകള്‍ക്കും പ്രോത്സാഹനത്തിനും ഏറെ നന്ദി.
സ്ഥലം Ilford. ലണ്ടന് അടുത്താണ്. അവിടുത്തെ ഒരു ഫ്ലാറ്റിന്റെ 11ആം നിലയില്‍ നിന്നെടുത്ത ചിത്രം. ഞാന്‍ മുന്പ് പോസ്ടിയ "പ്രഭാതത്തിന്റെ ഭംഗി" എന്ന ഫോട്ടോയും എടുത്തത് ഇവിടെന്നു തന്നെ.ചേട്ടന്റെ വീട്.
ക്യാമറയില്‍ "Foliage" എന്ന മോഡ് ഉപയോഗിച്ചെടുത്ത ചിത്രം. അത് കൊണ്ടു ചെറിയ കളര്‍ കൂടുതല്‍ ഉണ്ട്. പക്ഷെ ഏറെയില്ല.
പ്രഭാതത്തിനിത്രേം ഭംഗിയോ...!!!!
ReplyDeleteനല്ല ചിത്രം. നഗരമാണല്ലെ?
ReplyDeleteചിത്രം കേരളത്തില്‍ നിന്നെടുത്തതല്ലെന്ന് കണ്ടപ്പോള്‍ തന്നെ തോന്നി. കാരണം കേരളത്തിലെ പ്രകൃതി, ചിത്രം വരക്കാന്‍ ഇത്രയും കടും നിറങ്ങളെടുക്കാറില്ലല്ലോ !!!!! അതോ, ഞാന്‍ കാലത്ത് നേരത്തെ എഴുന്നേല്‍ക്കാത്തതു കൊണ്ട് കാണാത്തതാണോ?
ReplyDeleteനമ്മുടെ നാട്ടിലെ പ്രഭാതങ്ങള്‍ ഇത്രയും കളര്‍ഫുള്‍ അല്ല.
ReplyDeleteവർണ്ണവൈവിധ്യമാർന്ന ഈ പ്രഭാതകാഴ്ചക്കു നന്ദി.
ReplyDeleteഎന്റമ്മോ!! ഇതിവിടത്തെ കാഴ്ചയായിരുന്നോ! അതി മനോഹരം!! [11 നിലകളുള്ള ഒരു ബിൽഡിങ് ഇവിടെങ്ങാനുമുണ്ടോന്നു നോക്കട്ടെ]
ReplyDeleteപൊട്ടസ്ലേറ്റ് എന്റെ കവിത വായിച്ചെന്നറിഞ്ഞതില്‍ സന്തോഷം.ബ്ലോഗില്‍ തുടക്കകാരനാണ്. താങ്കളുടെ ബ്ലോഗും കണ്ടു. കടുത്ത നിറമുള്ള നനുത്ത പ്രഭാതത്തിന്റെ കാഴ്ച്ച് മനോഹരം.
ReplyDelete