Saturday, 25 April 2009

കുറച്ചു ചിത്രങ്ങള്‍






മടിയൊക്കെ മാറ്റി വച്ച് പുറത്തു പോയ ഒരു ദിവസത്തിലെ കാഴ്ചകള്‍.

9 comments:

  1. രണ്ടാമത്രെ ചിത്രം മനോഹരം!

    ReplyDelete
  2. 2,3 ചിത്രങ്ങൾ വളരെ നന്നായി.

    ReplyDelete
  3. ആര്‍ക്കും എടുക്കാന്‍ സാധിക്കുന്ന ചിത്രങ്ങള്‍. കഴിവുണ്ടെന്ന് കാണിക്കുന്ന ചിത്രങ്ങള്‍ ഇതിലില്ല. വ്യത്യസ്തമായ ആങ്കിളുകളില്‍, ക്രിയാത്മകത കാണിക്കുന്ന ചിത്രങ്ങള്‍ പ്രതീക്ഷിക്കുന്നു.

    സസ്നേഹം

    ReplyDelete
  4. പൊട്ട സ്ലേറ്റ്‌ ധൈര്യമായീ ഗോ ഓണ്‍. സേതുലക്ഷ്മിക്ക് അത്രയ്ക്ക് അഹംകാരമോ എന്നാ ആംഗിള്‍ കാണണമെങ്കില്‍ ഇവിടെ ക്ലിക്കിക്കോ

    ReplyDelete
  5. ചിത്രങ്ങള്‍ മനോഹരം
    ഇത് ഏതാണ്‌ സ്ഥലം എന്നൊരു വിവരണം കുടി വേണമായിരുന്നു

    ReplyDelete
  6. Here there are many pictures...!!!

    Good..

    ReplyDelete
  7. ആ ദിവസം അങ്ങിനെ അനുഗ്രഹീതമായല്ലേ :)
    മനോഹരം, ചിത്രങ്ങൾ

    ReplyDelete
  8. ട്യൂലിപ്സ് കലക്കി മാഷേ... :)

    ReplyDelete
  9. അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും നന്ദി.

    സേതു, കുറച്ചു കൂടി നല്ല ചിത്രങ്ങളെടുക്കാന്‍ ഈ വിമര്‍ശനം എന്നെ സഹായിക്കട്ടെ. നന്ദി.

    ലണ്ടന് അടുത്തു റിച്ച്മോണ്ട് ആണ് സ്ഥലം.

    ReplyDelete