Tuesday, 7 April 2009

ദുബായിയുടെ മറുപുറം. ഒരു ഇംഗ്ലീഷ് ആര്‍ട്ടിക്കിള്‍

ഇന്ന് വായിച്ചതു. മലയാളികള്‍ ഏറെ ഉള്ള നഗരമായതിനാല്‍ ബ്ലോഗില്‍ ഷെയര്‍ ചെയ്യാം എന്ന് കരുതി.

Dark Side of Dubai

ദുബയിയുമായി ബന്ധമോന്നുമില്ലാത്ത്ത്തിനാല്‍ സത്യവും മിഥ്യയും എനിക്കറിയില്ല. ഒരു പക്ഷെ വെസ്റ്റേണ്‍ സ്റ്റാന്‍ഡേര്‍ഡ് വച്ച് ദുബായിയെ അളക്കുന്നത് തെറ്റാവാം. ദുബായ് കൊണ്ട് നന്നായ ഒരുപാടു പേരുണ്ടല്ലോ കേരളത്തില്‍. സാമ്പത്തിക മാന്ദ്യം ആയതിനാല്‍ അതിനെ പറ്റി ഉള്ള ലേഖനങ്ങള്‍ പെട്ടന്ന് ശ്രദ്ധ ആകര്‍ഷിക്കുന്നതും ആവാം.

2 comments:

  1. thanks for the article. Also saw the show on TV yesterday (Uk) where they iterviewed labour camp in mates. can't believe many ppl from our state still go there for low paid jobs where they will get exploited.

    ReplyDelete
  2. ഇതു ഒരു പോട്ട ആര്‍ട്ടിക്കിള്‍ ആണ്. ഇതില്‍ പറയുന്ന പകുതി കാര്യങള്‍ പൊട്ടത്തരം ആണ്.

    ReplyDelete