Sunday, 22 February 2009

അവധിക്കു ശേഷം ...

കേരളത്തില്‍ ഒരു നീണ്ട അവധിക്കുശേഷം ഞാന്‍ തിരിച്ചെത്തി. ജോലിയിലേക്കും, ബ്ലോഗ്ഗിലേക്കും. അവധിക്കാല വിശേഷങ്ങളും, കേരളത്തില്‍ കണ്ട കാഴ്ചകളും, എഴുതാന്‍ വിട്ടു പോയ പ്രവാസ വിശേഷങ്ങളും ഉടനെ എഴുതി തുടങ്ങാം എന്ന് വിചാരിക്കുന്നു.

5 comments:

  1. അയ്യയ്യോ, ഒന്നു വേഗമാവട്ടെ, ഞങ്ങളിവിടെ ഒന്നും കിട്ടാഞ്ഞ് കാത്തിരിക്കുകയാണേയ്........

    ReplyDelete
  2. എവിടെ പോയി എന്നോര്‍ത്തു... വേഗം വീണ്ടും പോസ്റ്റുത്തുടങ്ങൂ

    ReplyDelete
  3. പുതിയ പോസ്റ്റുകള്‍ക്കായി കാത്തിരിയ്ക്കുന്നു......

    ReplyDelete