tag:blogger.com,1999:blog-9083745790107684394.post5664735601534720996..comments2023-05-20T11:25:02.148+01:00Comments on മനോധര്‍മം: ആര് ജയിക്കും? : എന്റെ ഇലക്ഷന് പ്രവചനങ്ങള്‍.Anonymoushttp://www.blogger.com/profile/01107723151561806860noreply@blogger.comBlogger18125tag:blogger.com,1999:blog-9083745790107684394.post-20466318049578446732009-04-07T10:30:00.000+01:002009-04-07T10:30:00.000+01:00Mashe..Vayanattil muraliyettananu chance kooduthal...Mashe..

Vayanattil muraliyettananu chance kooduthal.... mooppan very famous and approchable anu vayanattukarkku...clint achayanhttp://achayansfavorite.blogspot.com/noreply@blogger.comtag:blogger.com,1999:blog-9083745790107684394.post-62639879760233185862009-03-25T08:17:00.000+00:002009-03-25T08:17:00.000+00:00അപ്പൂട്ടന്, അഭിപ്രായങ്ങള്‍ക്കു നന്ദി. പാലക്കാട് മ...അപ്പൂട്ടന്, അഭിപ്രായങ്ങള്‍ക്കു നന്ദി. പാലക്കാട് മത്സരം കടുപ്പം തന്നെ. ഒരു യുവ നേതാവാണ് സ്ഥാനാര്‍ഥി എന്നാ ഒരു കച്ചിതുരുമ്പ് മാത്രമേ LDF ഇന്‍ ഉള്ളൂ.

പോള്‍, തെറി വിളി കേക്കാതെ രകശപെട്ടു എന്ന് പറയാം :). അഭിപ്രായങ്ങള്‍ക്കു നന്ദി.

ചളിപ്പടന്, രണ്ടു സീറ്റില്‍ കൂടുതല്‍ LDF തീര്‍ച്ചയായും ജയിക്കും. പ്രത്യേകിച്ചും കോണ്‍ഗ്രസിന്റെ പാനല്‍ അത്ര ഉജ്വലം അല്ലാത്തതിനാല്‍

പഞ്ഞിരപ്പാടം, അഭിപ്രായങ്ങള്‍ക്കു നന്ദി.

അജിഷ്, ശ്രീഹരി പറഞ്ഞ പോലെ വടകരയില്‍ അട്ടിമറിക്ക് സാധ്യത കുറവാണു.

ശ്രദ്ധേയന്‍, ശരിയായിരിക്കാം. എങ്കിലും ഒരു LDF ഭരണകാലത്ത് തോമസ് എറണാകുളത്തു തോല്‍ക്കുമെന്ന് പ്രവചിക്കാന്‍ ഒരു മടി.പൊട്ട സ്ലേറ്റ്https://www.blogger.com/profile/17877869291571883761noreply@blogger.comtag:blogger.com,1999:blog-9083745790107684394.post-32878731622550344412009-03-25T07:33:00.000+00:002009-03-25T07:33:00.000+00:00തോമസ് മാസ്റ്റര്‍ തസ്ലീമക്ക് നല്കിയ വിരുന്നു സല്ക...തോമസ് മാസ്റ്റര്‍ തസ്ലീമക്ക് നല്കിയ വിരുന്നു സല്‍ക്കാരവും, ഇസ്രായേല്‍ പ്രധാനമന്ത്രിക്കു നല്കിയ ഉപഹാരവും മുസ്ലിം വിഭാഗങ്ങളില്‍ ഉണ്ടാക്കിയ നീരസം ചെറുതൊന്നുമല്ല.ശ്രദ്ധേയന്‍ | shradheyanhttps://www.blogger.com/profile/15808136338614287902noreply@blogger.comtag:blogger.com,1999:blog-9083745790107684394.post-39961593913763817482009-03-24T22:52:00.000+00:002009-03-24T22:52:00.000+00:00വടകര.. അട്ടിമറി....ഉവ്വ് ഉവ്വ്...വടകര.. അട്ടിമറി....
ഉവ്വ് ഉവ്വ്...Calvin Hhttps://www.blogger.com/profile/00971264265083630675noreply@blogger.comtag:blogger.com,1999:blog-9083745790107684394.post-9837378658615625492009-03-24T10:14:00.000+00:002009-03-24T10:14:00.000+00:00എന്റെ അഭിപ്രായത്തില്‍ യു ഡി എഫ് പതിനഞ്ച് സീറ്റിലു...എന്റെ അഭിപ്രായത്തില്‍ യു ഡി എഫ് പതിനഞ്ച് സീറ്റിലും എല്‍ ഡി എഫ് അഞ്ചു സീറ്റിലും വിജയിക്കാനുള്ള സാധ്യത കാണുന്നു കോട്ടയവും ,ആറ്റിങ്ങലും,കോഴിക്കോടും ,തീര്‍ച്ചയായും വടകര , പാലക്കാട് എന്നി മണ്ഡലങ്ങള്‍ അട്ടിമറി വിജയവും നേടും .ajeeshmathew karukayilhttps://www.blogger.com/profile/11161752355600169026noreply@blogger.comtag:blogger.com,1999:blog-9083745790107684394.post-24811331531406108262009-03-24T07:01:00.000+00:002009-03-24T07:01:00.000+00:00സീ പി എം നു കുറെ വിയര്‍പ്പൊഴുക്കേണ്ടി വരും എന്നു ത...സീ പി എം നു കുറെ വിയര്‍പ്പൊഴുക്കേണ്ടി വരും എന്നു തൊന്നുന്നു...

കോഴിക്കോട് നടന്ന സിപിഎം കണ്‍വെന്‍ഷനില്‍ വേദിയില്‍ ഉമാഉണ്ണിയും(കേരളത്തിലേ ഉമാ ഭരതി) മലപ്പുറത്ത് മഅ്ദനിയും. ഇടതു മതേതര കൂട്ടായ്മയുടെ വളര്‍ച്ച കാണുമ്പോള്‍ അത്ഭുതം തോന്നുന്നു. ഒപ്പം ഭയവും. ഇനി കണ്ണൂരിലേക്കും മഅ്ദനിയെ കൊണ്ടുവരണം. അവിടെയുമുണ്ട് മുസ്ലിം ഉമ്മമാര്. മഅ്ദനിയും, സൂഫിയായും തീവ്രവാദി ആക്കിയ തൈക്കണ്ടി ഫയാസിന്റെ ഉമ്മ സഫിയയെപോലെ ഇനിയും കണ്ണുനീര് വറ്റിയിട്ടില്ലാത്ത, കണ്ടുകൊതിതീരും മുന്‍പെ പൊന്നുമോന് കൊല്ലപ്പെട്ടിട്ടും അവന്റെ മയ്യത്തുപോലും എനിക്കു കാണേണ്ട എന്നു ലോകത്തിനു മുന്നില്‍ പൊട്ടിക്കരയേണ്ടി വന്ന, പാവപ്പെട്ട ഉമ്മമാര്.
പിണരായി, ഫാരിസ് കൂട്ട്കെട്ടിനു അഭിവാന്ദ്യങ്ങള്‍....പാഞ്ഞിരപാടം............https://www.blogger.com/profile/09378321591944470894noreply@blogger.comtag:blogger.com,1999:blog-9083745790107684394.post-29581551988524591422009-03-23T17:26:00.000+00:002009-03-23T17:26:00.000+00:00ഞാൻ കാസർകോടും, ആറ്റിങ്ങലും മാത്രമെ സാധ്യത കാണുന്നു...ഞാൻ കാസർകോടും, ആറ്റിങ്ങലും മാത്രമെ സാധ്യത കാണുന്നുള്ളു.ചാളിപ്പാടന്‍ | chalippadanhttps://www.blogger.com/profile/15176403122101910966noreply@blogger.comtag:blogger.com,1999:blog-9083745790107684394.post-27291597772886253832009-03-23T16:43:00.000+00:002009-03-23T16:43:00.000+00:00തരൂരിന്റെ ഭാവി പ്രവചനാതീതം തന്നെ. ശ്ശോ എന്നാലും അങ...തരൂരിന്റെ ഭാവി പ്രവചനാതീതം തന്നെ. ശ്ശോ എന്നാലും അങ്ങോരുടെ ഒരു ഗതിയേ! യു.എന്‍.സെക്രട്ടറി ജനറല്‍ ആയി മല്‍സരിച്ച മനുഷ്യന് ഇപ്പൊ തിരുവന്തോരത്തൊരു സാദാ സ്ഥാനാര്‍ഥി! ജയിച്ചുകിട്ടിയാല്‍, കോണ്‍ഗ്രസ് കേന്ദ്രത്തില്‍ വരികയും ചെയ്താല്‍ ഒരു സഹമന്ത്രി സ്ഥാനം ഒറപ്പ്. മന്മോഹനും മാഡവും ഒന്നും കാണാതെ പയ്യന്സിനെ ഇങ്ങോട്ടു വിടില്ല.

എറണാകുളവും സിന്ധു ജോയിയും അത്ര ചേരില്ല. രണ്ടുതവണ അരമന കേറിയിറങ്ങിയിട്ടും ലത്തീങ്കാര്ക്ക് ങേഹേ! കണ്ടഭാവമില്ല.പിന്നെ പള്ളിക്കോളജുകളിലൊക്കെ ശകലം ചില്ലുപൊട്ടിക്കലും മട്ടും നടത്തിയ ചരിത്രവും സ്ഥാനാര്ഥിക്കുണ്ടല്ലോ.

എന്നാലും എന്റെ സ്ലൈറ്റേ ഇത്ര പ്രമാദമായ ഒരു റ്റോപിക് ചര്‍ച്ച ചെയ്തിട്ടും കമന്റില്‍ ആരും തെറിവിളിച്ചില്ലല്ലോ. മറ്റു ബ്ലോഗര്‍മാരൊക്കെ നിര്‍ദ്ദോഷമായി എന്തെങ്കിലും പറഞ്ഞാല്‍ത്തന്നെ വിഷയം രാഷ്ട്രീയമായാല്‍ ചെവിപൊത്തിപ്പിടിക്കേണ്ടി വന്നേനെ.Mariahttps://www.blogger.com/profile/01301993847829758712noreply@blogger.comtag:blogger.com,1999:blog-9083745790107684394.post-84581825439889889992009-03-23T13:38:00.000+00:002009-03-23T13:38:00.000+00:00തരൂരിന്റെ കാര്യം വീണ്ടും പറയുന്നില്ല, കുറെ പേര് ന...തരൂരിന്റെ കാര്യം വീണ്ടും പറയുന്നില്ല, കുറെ പേര് നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ. എന്നാലും തരൂരാന്‍ ഇത്തിരിയിലധികം പാടുപെട്ടേക്കും, ജയിക്കുകയാണെങ്കില്‍ തന്നെ.
പാലക്കാടും സംശയമാണ്. എന്റെ അറിവില്‍ ഷോര്‍ണൂര്‍ ഭാഗത്ത് മുരളിക്ക് നല്ല സ്വാധീനമുണ്ട്, പ്രശ്നം നല്ലോരുപരിധി വരെ വ്യക്തിപരമായിരുന്നു എന്നതുതന്നെ കാരണം. മുരളി സംഭവം കൂടാതെ തന്നെ പഴയ ഒറ്റപ്പാലത്ത് ഇടതിന് ഇപ്പോള്‍ അതേപോലെ സ്വാധീനമുണ്ടോ എന്നതും കണ്ടറിയണം. കുറ്റം പറയുകയല്ല, ബിജെപി സി കെ പത്മനാഭനെ നിര്‍ത്തിയതിനാല്‍ ഒരുപക്ഷെ കുറെ പാര്‍ട്ടി വോട്ടുകള്‍ എല്‍ ഡി എഫ്-നു പോയേക്കും.
വയനാട്...... മുരളിക്കുണ്ടോ ഒരു കാല് ചാന്‍സ്? ചുമ്മാ.... ഒരു വഴിക്കുപോണതല്ലേ....
എന്റെ നോട്ടത്തില്‍ on the whole, യു ഡി എഫ്-നു നല്ല സാധ്യത ഉണ്ടായിരുന്നത്, ഒരുപക്ഷെ, വയസന്മാരെ കൊണ്ടു അവര്‍ക്കുതന്നെ ന്യൂട്രലൈസ് ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. 12/8 in favour of UDF എന്ന് തോന്നുന്നു. Individual ആയി കൂടുതല്‍ ഒന്നും പറയുന്നില്ല.അപ്പൂട്ടൻhttps://www.blogger.com/profile/15656904838210320908noreply@blogger.comtag:blogger.com,1999:blog-9083745790107684394.post-69070077092938556302009-03-23T08:28:00.000+00:002009-03-23T08:28:00.000+00:00നന്ദി ശ്രദ്ധേയന്‍. മുരളീധരന് ഷാനവാസിനെ തോല്‍പ്പിക...നന്ദി ശ്രദ്ധേയന്‍.
മുരളീധരന് ഷാനവാസിനെ തോല്‍പ്പിക്കുമോ അതോ അടുത്ത അസംബ്ലി തിരഞ്ഞെടുപ്പിന് സീറ്റ് ഉറപ്പിക്കുമോ എന്ന് എനിക്കിപോഴും സംശയം :)

എറണാകുളത്തു ഇത്തവണ കോണ്‍ഗ്രസ് തോല്ക്കാന് സാധ്യത കുറവാണെന്നു എന്റെ ഒരു തോന്നല്‍. മുസ്ലിം വോട്ടുകള്‍ കിട്ടാതിരിക്കാന്‍ പ്രത്യേക കാരണങ്ങള്‍ എന്തെങ്കിലും?.
തിരുവനന്തപുരത്തെ പറ്റി മുകളില്‍ എഴുതിയിട്ടുണ്ട്.

അവസാന നിഗമനത്തോട് പൂര്‍ണമായും യോജിക്കുന്നു.പൊട്ട സ്ലേറ്റ്https://www.blogger.com/profile/17877869291571883761noreply@blogger.comtag:blogger.com,1999:blog-9083745790107684394.post-26638261430540747632009-03-23T07:05:00.000+00:002009-03-23T07:05:00.000+00:00കൊള്ളാം. ചില വിയോജനങ്ങളുണ്ട് :വയനാട് ഷാനവാസിന്റെ വ...കൊള്ളാം. ചില വിയോജനങ്ങളുണ്ട് :

വയനാട് ഷാനവാസിന്റെ വോട്ടില്‍ വിള്ളലുണ്ടാക്കാന്‍ മുരളീധരന് കഴിഞ്ഞാല്‍ (മുസ്ലിം ലീഗുമായുള്ള രഹസ്യ ധാരണയും ഉണ്ടെന്നു പറയപ്പെടുന്നു) റഹ്മത്തുള്ള വിജയിച്ചേക്കാം.

എറണാകുളം മുസ്ലിം വോട്ടുകള്‍ തോമസിന്റെ പെട്ടിയില്‍ വീഴില്ല എന്നത് ഉറപ്പാണ്. ഹൈബിയുടെ കൂട്ടാളികള്‍ കൂടി കാലു വാരിയാല്‍ യുവത്വത്തിന്റെ പ്രസരിപ്പില്‍ സിന്ധു ജോയ് കിരീടം അണിഞ്ഞെക്കാം.

തിരുവനന്തപുരം ശശിയെ കൊണ്ഗ്രസ്സുകാര് തന്നെ തോല്‍പ്പിക്കാന്‍ ആണ് സാധ്യത.

വടകരെയേക്കാള് പാലക്കാട്ടാണ് അട്ടിമറി സാധ്യത കൂടുതല്‍ ഉള്ളത്.ശ്രദ്ധേയന്‍ | shradheyanhttps://www.blogger.com/profile/15808136338614287902noreply@blogger.comtag:blogger.com,1999:blog-9083745790107684394.post-16249097344581190612009-03-23T05:08:00.000+00:002009-03-23T05:08:00.000+00:00അഭിപ്രായങ്ങള്‍ എഴുതിയ എല്ലാവര്ക്കും നന്ദി.റീഡര്‍, ...അഭിപ്രായങ്ങള്‍ എഴുതിയ എല്ലാവര്ക്കും നന്ദി.

റീഡര്‍, ശ്രീഹരി,
തരൂരിന്റെ കാര്യം കണ്ടു തന്നെ അറിയണം എന്ന് ഞാനും സമ്മതിക്കുന്നു. മൂന്ന് അനുകൂല ഖടകങ്ങള്‍ ആണ് ഞാന്‍ കാണുന്നത്.

BJPയുടെ വോട്ടു കുറയാനുള്ള സാധ്യത.
ഭരണത്തിനെതിരെ സ്വാഭാവികമായി ഉണ്ടാകുന്ന വികാരം.
ഇടതു പക്ഷ സ്ഥാനാര്‍ഥി പ്രബലന്‍ അല്ല. പിന്നെ CPI-CPM പോര്.

തോല്‍ക്കാനും ഉണ്ട് സാധ്യത.

വിമതരുടെ വോട്ടു പിടുത്തം.
സ്ഥിരം കോണ്‍ഗ്രസ് പ്രശ്നം ആയ കാല് വാരല്‍. പുറത്തു നിന്നുള്ള സ്ഥാനാര്‍ഥി ആയതിനാല്‍ പ്രവര്‍ത്തനം മോശം ആവാനും മതി.
NCP പിടിക്കുന്ന വോട്ടുകള്‍.

അയല്ക്കാരന്,
വിഭജിക്കാന്‍ തുടങ്ങിയാല്‍ എവിടെച്ചെന്നു നില്ക്കും എന്നറിയില്ല. അത് കൊണ്ട് തുടങ്ങാതിരിക്കുന്നതല്ലേ ബുദ്ധി?. പിന്നെ ഇപ്പോള്‍ ലെ തല മുതിര്‍ന്ന നേതാക്കളെല്ലാം മലബാറില്‍ നിന്നല്ലേ?. അപ്പോള്‍ സ്വാധീനത്തിന്റെ അല്ല പ്രശ്നം.

പാഞ്ഞിരപ്പാടം,പഴഞ്ചന്‍,
കണ്ണൂര്‍ , കോഴിക്കോട് , പാലക്കാട്, കോട്ടയം സീറുകളിലെ LDFന്റെ സാധ്യത ഭരണത്തിനെതിരായ വോട്ടുകളും, പാര്‍ട്ടി പോര്‍ട്ടും വിമത വോട്ടും അനുസരിച്ചിരിക്കും. നാലിലും 50:50 എന്ന് വേണമെന്കില് പറയാം.

വയനാട്ടില്‍ മുരളി വരുന്നത് വിലപേശാന്‍ ആണോ മത്സരിക്കാന്‍ ആണോ എന്ന് കണ്ടറിയാം. മത്സരിച്ചാല്‍ അത് കോണ്‍ഗ്രസിന് ക്ഷീണം തന്നെ.പൊട്ട സ്ലേറ്റ്https://www.blogger.com/profile/17877869291571883761noreply@blogger.comtag:blogger.com,1999:blog-9083745790107684394.post-5449631933595342492009-03-23T05:06:00.000+00:002009-03-23T05:06:00.000+00:00This comment has been removed by the author.Anonymoushttps://www.blogger.com/profile/01107723151561806860noreply@blogger.comtag:blogger.com,1999:blog-9083745790107684394.post-55899185545044649122009-03-23T04:08:00.000+00:002009-03-23T04:08:00.000+00:00Ktm koodi UDF Aavukayille. Angane thonnunnu. Manda...Ktm koodi UDF Aavukayille. Angane thonnunnu. Mandalam UDFnu oppamanenkilym Vayanattil Murali vannathode enthum sambhavikkam. Tholpikkanokke Muralikku pattiyekkum.ANOOP https://www.blogger.com/profile/00349954200106004562noreply@blogger.comtag:blogger.com,1999:blog-9083745790107684394.post-26680488192835628902009-03-23T02:59:00.000+00:002009-03-23T02:59:00.000+00:00Kannur and Kozhikode, i think they both can choose...Kannur and Kozhikode, i think they both can choose UDF this time.....

Pinne Palakkad... 50 : 50 chance athreye ullu...പാഞ്ഞിരപാടം............https://www.blogger.com/profile/09378321591944470894noreply@blogger.comtag:blogger.com,1999:blog-9083745790107684394.post-2843831990893682022009-03-23T02:18:00.000+00:002009-03-23T02:18:00.000+00:009/11 പൊതുവായ ഒരു അനുമാനമാണ്. തരൂരിന്റെ കാര്യം കണ്ട...9/11 പൊതുവായ ഒരു അനുമാനമാണ്. തരൂരിന്റെ കാര്യം കണ്ടറിയണം. ബാക്കി ഓകെCalvin Hhttps://www.blogger.com/profile/00971264265083630675noreply@blogger.comtag:blogger.com,1999:blog-9083745790107684394.post-86371740567101558072009-03-22T21:19:00.000+00:002009-03-22T21:19:00.000+00:00പ്രവചനന് ശരിയാവാന്‍ തന്നെ സാധ്യത.ഓ.ടോ:തിരു-കൊച്ചി...പ്രവചനന് ശരിയാവാന്‍ തന്നെ സാധ്യത.

ഓ.ടോ:
തിരു-കൊച്ചിയും മലബാറും വീണ്ടും രണ്ടു സംസ്ഥാനങ്ങളായി വിഭജിക്കുന്നതിനെക്കുറിച്ച് താങ്കളുടെ അഭിപ്രായമെന്താണ്? മലബാറിന്റെ പിന്നോക്കാവസ്ഥയ്ക്ക് മറ്റെന്തെങ്കിലും പരിഹാരമുണ്ടെന്ന് തോന്നുന്നുവോ?അയല്ക്കാരന്https://www.blogger.com/profile/10893356490849286298noreply@blogger.comtag:blogger.com,1999:blog-9083745790107684394.post-21887358685089860942009-03-22T19:47:00.000+00:002009-03-22T19:47:00.000+00:00good one.പക്ഷേ,തരൂരിന്റെ കാര്യത്തിൽ എനിക്കെതിരഭിപ്...good one.പക്ഷേ,തരൂരിന്റെ കാര്യത്തിൽ എനിക്കെതിരഭിപ്രായമുണ്ട്Anonymousnoreply@blogger.com