tag:blogger.com,1999:blog-9083745790107684394.post3375115557220200354..comments2023-05-20T11:25:02.148+01:00Comments on മനോധര്‍മം: ശ്രീഹരിക്ക് (അതോ കാല്‍വിനോ?) പോസ്റ്റ് മോഡേണ്‍ പാക്കരന്റെ മറുപടി.Anonymoushttp://www.blogger.com/profile/01107723151561806860noreply@blogger.comBlogger13125tag:blogger.com,1999:blog-9083745790107684394.post-57908087996733939342009-06-17T19:48:32.966+01:002009-06-17T19:48:32.966+01:00bangiyaayittundu....vritthavum vyakhyaanangalum......bangiyaayittundu....vritthavum vyakhyaanangalum....hridayam nirnaja aasamsakal...ellaavarkkum...Durgahttps://www.blogger.com/profile/07641493868939048988noreply@blogger.comtag:blogger.com,1999:blog-9083745790107684394.post-47851901482148583182009-05-06T11:16:00.000+01:002009-05-06T11:16:00.000+01:00പ്രോത്സാഹിപ്പിക്കാന്‍, വിമര്‍ശിക്കാന്‍, ഒരു വാക്കല...പ്രോത്സാഹിപ്പിക്കാന്‍, വിമര്‍ശിക്കാന്‍, ഒരു വാക്കല്ല, നൂറു വാക്ക് എഴുതാനും വിരോധം ഒന്നുല്ല...വല്ലതും മനസ്സിലായിട്ടു വേണ്ടേ...ഇതൊക്കെ മലയാളാ???Suмα | സുമhttps://www.blogger.com/profile/05358487136250924379noreply@blogger.comtag:blogger.com,1999:blog-9083745790107684394.post-83200561819765687202009-05-04T21:45:00.000+01:002009-05-04T21:45:00.000+01:00innaa onnoode,
ചിത്തേ പുഷ്പ ഹാരമൊന്ന്
ഇത്ഥം കൊരു...innaa onnoode,

ചിത്തേ പുഷ്പ ഹാരമൊന്ന്
ഇത്ഥം കൊരുത്തിതേവന്
ചാരുനേത്രമോ മത്സ്യമോ?
ആഗതാ വിമാനപര്ണേ
ആഴിയാരൊത്തിരിക്കുവാന്
ആരിതില്‍ വധു ബീവിയും?0000 സം പൂജ്യന്‍ 0000https://www.blogger.com/profile/02584696994913501417noreply@blogger.comtag:blogger.com,1999:blog-9083745790107684394.post-38787009694777410022009-05-03T10:25:00.000+01:002009-05-03T10:25:00.000+01:00ഹ ഹ ശ്രീഹരി തോറ്റുതൊപ്പിയിട്ടു:)ഹ ഹ ശ്രീഹരി തോറ്റുതൊപ്പിയിട്ടു:)ബിനോയ്//HariNavhttps://www.blogger.com/profile/14432243879391836616noreply@blogger.comtag:blogger.com,1999:blog-9083745790107684394.post-83101451962720666822009-05-02T09:20:00.000+01:002009-05-02T09:20:00.000+01:00:) nannayi.. sreehari /calvin mashinittoru kottu.....:) nannayi.. sreehari /calvin mashinittoru kottu.. :)Shravan RNhttps://www.blogger.com/profile/00540916305052104071noreply@blogger.comtag:blogger.com,1999:blog-9083745790107684394.post-58705623132227913202009-05-02T02:15:00.000+01:002009-05-02T02:15:00.000+01:00കല്വിനല്ലയിതു പാക്ക്രനാകിലും
അല്ലലില്ല മമ വൃത്തവാ...കല്വിനല്ലയിതു പാക്ക്രനാകിലും
അല്ലലില്ല മമ വൃത്തവാടിയില്
കണ് തുറന്ന് ബത നോക്കിയാലഹോ
കണ്ടിടാമിവിടെയും രഥോദ്ധത:

“ഹാ! മനസ്സിലൊരു പുഷ്പമാലയെ
ആരുതാനതു കൊരുത്തുവെച്ചതാര്
ആ മണിച്ചികലമാനതോ പുമീന്‍?
ദാ വരുന്നത വിമാനമേറിയാള്

സുല്‍ സുലൂ സുലുസു സുല്‍ സുലുത്തര് ഹാ
ഒത്തുവൊത്തൊരുമയോടിരിക്കുവാന്
ബീവിയാരിതിലെ ഹൂറിയാരുതാന്?
ആരുവാണഹഹ ആരുവാണഹാ”Unknownhttps://www.blogger.com/profile/11864121862127249977noreply@blogger.comtag:blogger.com,1999:blog-9083745790107684394.post-22502086757021725572009-05-01T23:56:00.000+01:002009-05-01T23:56:00.000+01:00ഇതെല്ലാം ആണെങ്കിലും ശ്രീഹരി, നിങ്ങളുടെ ഉള്ളിലും ഉണ... ഇതെല്ലാം ആണെങ്കിലും ശ്രീഹരി, നിങ്ങളുടെ ഉള്ളിലും ഉണ്ട് ഒരു ഉത്തരാധുനികന്. ഈ ജീര്‍ണിച്ച ലോകത്തിലെ കെട്ടുപാടുകളില്‍ നിന്ന് മുക്തനായി ജീവിക്കാനുള്ള നിങ്ങളുടെ നിയോ-ലിബറല്‍ കാഴ്ചപ്പാടുകളാണ് "കാല്വിന്" എന്ന പേര് മാറ്റത്തില്‍ ഞാന്‍ കണ്ടത്.ഹി ഹി ഹികൂട്ടുകാരന് | Friendhttps://www.blogger.com/profile/11119007649694757702noreply@blogger.comtag:blogger.com,1999:blog-9083745790107684394.post-21142470406965262342009-05-01T19:31:00.000+01:002009-05-01T19:31:00.000+01:00ന്റെ ലോകനാര്‍ക്കാവിലമ്മേ...
ഗുരുകാരണവന്മാരേ.....
...ന്റെ ലോകനാര്‍ക്കാവിലമ്മേ...
ഗുരുകാരണവന്മാരേ.....

മറുപടി പറയാന്‍ അശക്തനായി തൊഴുകൈകളോടെ നില്ക്കുന്നു...

ഉത്തര പൂര്‍വോത്തര ഗാനശാഖയിലെ ഉദാത്തമായ സൃഷ്ടികള്ക്കുദാഹരണമായിരുന്നു ഈ കവിതയെന്ന് തിരിച്ചറിഞ്ഞിരുന്നെങ്കില്‍, ഇത്തരമൊരു വിമര്‍ശന കൈയാങ്കളിക്ക് മുതിരുമായിരുന്നോ? ഒരിക്കലുമില്ല.

എങ്കിലും ചില സംശയങ്ങള്‍ മനസില്‍ വരാതിരിക്കുന്നില്ല...

അപ്രമേയ വിലാസലോലയാം സുപ്രഭാതത്തിന്റെ സുസ്മിതങ്ങളാല് തീര്‍ത്ത പുഷ്പഹാരങ്ങളെ സയണിസ്റ്റ് ബിംബവല്ക്കരിക്കുമ്പോള് പാശ്ചാത്യവല്കൃതസമൂഹത്തിന്റെ ദുഷിച്ചു നാറുന്ന പൈതൃക തിരസ്കരണത്തിന്റെ ചെളിക്കുണ്ടുകളിലേക്ക് ഇടറിവീഴുകയല്ലേ ആധുനികന് എന്നവകാശപ്പെടുന്ന കവികുലോത്തമനും?

പുരാതന കവി പുനത്തില്‍ അയമ്മുട്ടി നമ്പൂതിരി എഴുതിയ ഖണ്ഢകാവ്യത്തില് ഇല്ലാത്ത എന്തു ബിംബകല്പനായണ് നിങ്ങളുടെ ആധുനികം(എന്നവകാശപ്പെടുന്ന ) കവിതയില്‍ ഉള്ളത്?

പുരാതന ഭാരതത്തില്‍ ഉണ്ടായിരുന്ന കവിതാ പദ്ധതികള്‍ എത്ര ഉയര്‍ന്ന നിലയിലായിരുന്നു എന്നു താങ്കള്‍ക്കറിയാമോ?

ക്രിസ്തുവിനും എത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പേ വാല്മീകി എന്ന് മുനിവരശ്രേഷ്ഠന് എഴുതിയ രാമായാണമഹാകാവ്യത്തില് ഇല്ലാത്ത എന്ത് ആശയങ്ങളാണ് ഇപ്പറയുന്ന ആധുനിക കവിതയിലുള്ളത്?

സീതയുമായി വിമാനച്ചിറകില്‍ പോകുന്ന രാവണനോട് ജഡായു ഉന്നയിക്കുന്ന ചോദ്യമല്ലേ ആരാണാ ബീവി, ഇതിലാരാണാ ഹൂറി? ( ആരുടെ ഭാര്യയാണത്?, ഈ വിമാനത്തിലെ സുന്ദരി ഏതാണ്?)

ഇനി സംസ്കൃതത്തില്‍ കവിത എഴുതിയ റഷ്യന്‍ കവിയോട്:

താങ്കള്‍ എഴുതിയത് മണിപ്രവാളമോ ചമ്പുവോ എന്തുമാകട്ടെ, അതില്‍ ഒളിപ്പിച്ചു വെച്ച ചില കാലഹരണപ്പെട്ട ഐഡിയോളജികള്‍ ഞങ്ങളുടെ കണ്ണില്‍ പെടുന്നില്ല എന്നു ധരിക്കരുത്..

"എത്തുന്നു ഹന്ത ഹഹ, ബീവി ച ഹൂറി കാ കാ?" എന്നു പറയുമ്പോള്‍ അവസാനം താങ്കള്‍ കാറല്‍ മാര്‍ക്സിനെ തന്നെയല്ലേ വിളിക്കുന്നത്?

ഹന്ത ഹ ഹ എന്നത് റഷ്യന്‍ ഭാഷായിലെ ഏതോ പദപ്രയോഗം ആണെന്നു കരുതാന്‍ മാത്രമേ തല്ക്കാലം നിര്‍വാഹമുള്ളൂ. ഇതിനെക്കുറിച്ച് വിശദമായി പിന്നിട് പറയാം....Calvin Hhttps://www.blogger.com/profile/00971264265083630675noreply@blogger.comtag:blogger.com,1999:blog-9083745790107684394.post-92217058025492587042009-05-01T18:18:00.000+01:002009-05-01T18:18:00.000+01:00വരി മുറിച്ച കവിതയെ നല്ല രസികൻ വസന്തതിലകവൃത്തതിലാക്...വരി മുറിച്ച കവിതയെ നല്ല രസികൻ വസന്തതിലകവൃത്തതിലാക്കി ദ്വിതീയാക്ഷരപ്രാസവും ഫിറ്റു ചെയ്തു മണിപ്രവാളത്തിൽ ദാ താഴെ:

കോർത്താരു വെച്ചു മമ ചിത്തമതിൽ സുമത്തിൻ
സത്താർന്ന മാല? കലമാൻ, ഉത പുഷ്പമത്സ്യം?
സുൽത്താരൊടൊത്തിരി വിമാനമെടുത്തു പത്രം
എത്തുന്നു ഹന്ത ഹഹ, ബീവി ച ഹൂറി കാ കാ?

അർത്ഥം:

കോർത്താരു് എന്നു വെച്ചാൽ ജാതിപ്പേരൊന്നുമല്ല. കോർത്തു് + ആരു്. ആരു കോർത്തു എന്നർത്ഥം. മമ = എന്റെ. ചത്ത മതിലും ചീത്ത മതിലും ഒന്നുമല്ല. ചിത്തമതിൽ. ചിത്തം + അതിൽ. ചിത്തം = മനസ്സു്. അതിൽ എന്നതു ചുമ്മാ. എന്റെ മനസ്സിൽ എന്നർത്ഥം. സുമത്തിൻ സത്താർന്ന മാല = പൂമാല. സത്തു പ്രാസത്തിനു്. കലമാൻ = കലമാൻ. മണിച്ചി വൃത്തത്തിലൊതുങ്ങുന്നില്ല. ഉത = അതോ എന്നതിന്റെ സംസ്കൃതം. “ഉത ഹരിണികളോടു വാഴുമാറോ സതതമിയം മദിരേക്ഷണപ്രിയാഭിഃ” എന്നു കേരളവർമ്മ വലിയ കോയിത്തമ്പുരാൻ. “കലമാൻ ഉത പുഷ്പമത്സ്യം” എന്നു വെച്ചാൽ കലമാനോ പൂമീനോ എന്നർത്ഥം. സുൽത്താർ = സുൽത്താൻ എന്നതിന്റെ ബഹുവചനം. സുൽത്താന്മാർ എന്നതു വൃത്തത്തിലൊതുങ്ങില്ല. ഒത്തിരി = ഒരുപാടു് എന്ന അർത്ഥമല്ല, ഒത്തു് ഇരിക്കാൻ എന്നർത്ഥം. “വിമാനമെടുത്തു പത്രം” എന്നതു് “വിമാനപത്രം എടുത്തു” എന്നന്വയിക്കണം. അതായതു്, വിമാനമാകുന്ന ചിറകു് (അലങ്കാരം രൂപകം) എടുത്തു് എന്നർത്ഥം. ഹന്ത, ഹഹ = വൃത്തം തികയ്ക്കാൻ കയറ്റിയതു്. എത്തുന്നതു കണ്ടപ്പോൾ ഉള്ള ആഹ്ലാദപ്രകടനം. കാ എന്നു വെച്ചാൽ സംസ്കൃതത്തിൽ ആരു് (ഏതവൾ?) എന്നർത്ഥം. “കാ ത്വം ബാലേ?” എന്നു കാളിദാസൻ. ച എന്നു വെച്ചാൽ and എന്നും. ബീവി ച ഹൂറി കാ കാ = ബീവിയും ഹൂറിയും ആരാണു്, ആരാണു് എന്നു കവി സന്ദേഹിക്കുന്നു. (അലങ്കാരം സസന്ദേഹം).

ആരാ പറഞ്ഞതു് അർത്ഥത്തിനു കോട്ടം വരാതെ ആധുനികനെ വൃത്തത്തിലാക്കാൻ കഴിയില്ല എന്നു്?

:)Umesh::ഉമേഷ്https://www.blogger.com/profile/06474085260183409502noreply@blogger.comtag:blogger.com,1999:blog-9083745790107684394.post-20919193712552247142009-05-01T14:58:00.000+01:002009-05-01T14:58:00.000+01:00ഞമ്മടെ ശ്രീഹരിയെ ജീവിക്കാന്‍ സമ്മതിക്കില്ലേ?????ഞമ്മടെ ശ്രീഹരിയെ ജീവിക്കാന്‍ സമ്മതിക്കില്ലേ?????Anonymousnoreply@blogger.comtag:blogger.com,1999:blog-9083745790107684394.post-74079526485698568672009-05-01T11:51:00.000+01:002009-05-01T11:51:00.000+01:00ഏതാ ഈ മണിച്ചിക്കലമാൻ?ഏതാ ഈ മണിച്ചിക്കലമാൻ?Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-9083745790107684394.post-35349228750808123532009-05-01T11:26:00.000+01:002009-05-01T11:26:00.000+01:00കാല്വിന് ശ്രീഹരിയോടൊരു കൊമ്പുകോര്‍ക്കല്‍... നാന്...കാല്വിന് ശ്രീഹരിയോടൊരു കൊമ്പുകോര്‍ക്കല്‍... നാന്നായിട്ടുണ്ട്. ഇപ്പൊഴാ ഈ നിയോ ലിബറല്‍ സങ്കേതങ്ങളെക്കുറിച്ചറിയാന്‍ പറ്റിയത്. എന്തൊരുദാത്തമായ കാഴ്ച്പ്പാട്. ശ്രീ ഹരീ... വേല വേലായുധനിട്ടാ...കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്!https://www.blogger.com/profile/13191294700077843625noreply@blogger.comtag:blogger.com,1999:blog-9083745790107684394.post-82411500055380819002009-05-01T09:24:00.000+01:002009-05-01T09:24:00.000+01:00പ്ലാനോയില്‍ നിന്ന് ലണ്ടനിലേക്ക് ഓട്ടോ കിട്ടുമോ?. ക...പ്ലാനോയില്‍ നിന്ന് ലണ്ടനിലേക്ക് ഓട്ടോ കിട്ടുമോ?. കിട്ടിയാല്‍ തല്ലു ഉറപ്പാ !! :Dപൊട്ട സ്ലേറ്റ്https://www.blogger.com/profile/17877869291571883761noreply@blogger.com