tag:blogger.com,1999:blog-9083745790107684394.post2767379793647851881..comments2023-05-20T11:25:02.148+01:00Comments on മനോധര്‍മം: ഓടുന്നത് പ്രേക്ഷകന് !Anonymoushttp://www.blogger.com/profile/01107723151561806860noreply@blogger.comBlogger5125tag:blogger.com,1999:blog-9083745790107684394.post-27520284179080082552012-12-21T16:13:09.147+00:002012-12-21T16:13:09.147+00:00രേജീഷ്, സിനിമയില്‍ നന്നായി തോന്നിയ കാര്യങ്ങള്‍ പറയ...രേജീഷ്, സിനിമയില്‍ നന്നായി തോന്നിയ കാര്യങ്ങള്‍ പറയൂ, നമുക്ക് ചര്‍ച്ച ചെയ്യാം.

കമ്പ്യൂട്ടര്‍ ടിപ്സ്, അതെ അതൊക്കെ തന്നെ പ്രശ്നം
Anonymoushttps://www.blogger.com/profile/01107723151561806860noreply@blogger.comtag:blogger.com,1999:blog-9083745790107684394.post-77446968514765053052012-12-21T16:11:14.658+00:002012-12-21T16:11:14.658+00:00ശ്രീ , മൂല കഥ എനിക്കും നല്ലതായി തോന്നി , പക്ഷെ ഈ സ...ശ്രീ , മൂല കഥ എനിക്കും നല്ലതായി തോന്നി , പക്ഷെ ഈ സൂപ്പര്‍ സ്റ്റാര്‍ കളി കാരണം ആദ്യ അര മണിക്കൂറിലെ സിനിമ മടുത്തിരുന്നു എന്നതാണ് സത്യം.Anonymoushttps://www.blogger.com/profile/01107723151561806860noreply@blogger.comtag:blogger.com,1999:blog-9083745790107684394.post-83588683934877681122012-12-21T04:19:28.792+00:002012-12-21T04:19:28.792+00:00നായകനെ പലപ്പോഴും ബൂസ്റ്റ് ചെയ്തു കാണിയ്ക്കുന്നുണ്ട...നായകനെ പലപ്പോഴും ബൂസ്റ്റ് ചെയ്തു കാണിയ്ക്കുന്നുണ്ട് എന്ന പോരായ്മ ഒഴിച്ചു നിര്‍ത്തിയാല്‍ കണ്ടിരിയ്ക്കാന്‍ പറ്റിയ ഒരു ചിത്രം തന്നെയാണ് 'റണ്‍ ബേബി റണ്‍' എന്നാണ് എന്റെ അഭിപ്രായം.

note:- ലാലേട്ടനെയും മമ്മൂക്കയെയും വച്ച് ചിത്രമെടുക്കുന്നവര്‍ ഈയടുത്ത കാലത്തായി അവരെ അമാനുഷികരായും മറ്റും ചിത്രീകരിയ്ക്കുന്ന പ്രവണതയോടുള്ള എതിര്‍പ്പിനെ അനുകൂലിയ്ക്കുന്നു.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-9083745790107684394.post-4629680829443906732012-12-19T09:11:04.041+00:002012-12-19T09:11:04.041+00:00എന്ത് ചെയ്താലും അതില്‍ എന്തെങ്കിലും കുറ്റം കണ്ടുപി...എന്ത് ചെയ്താലും അതില്‍ എന്തെങ്കിലും കുറ്റം കണ്ടുപിടിക്കുന്ന സ്വഭാവം അത്ര നല്ലതല്ല മാഷെ............REJEESH.S.NAIRhttps://www.blogger.com/profile/17991571491704807004noreply@blogger.comtag:blogger.com,1999:blog-9083745790107684394.post-25579002596220334652012-12-19T08:10:05.084+00:002012-12-19T08:10:05.084+00:00ഇങ്ങിനെ ഓക്കേ സിനിമ എടുത്താലും കാണാന്‍ പ്രേഷകര്‍ ഉ...ഇങ്ങിനെ ഓക്കേ സിനിമ എടുത്താലും കാണാന്‍ പ്രേഷകര്‍ ഉണ്ടത്രേ..കമ്പ്യൂട്ടര്‍ ടിപ്സ്http://shahhidstips.blogspot.com/noreply@blogger.com